അടിക്കുറിപ്പ്
a മനുഷ്യവർഗത്തിന്റെ മേൽ ഉടനെതന്നെ ഒരു “മഹാകഷ്ടത” വരുമെന്നു നമുക്ക് അറിയാം. ആ സമയത്ത് യഹോവയുടെ ജനത്തിന് എന്തു സംഭവിക്കും? അന്നു നമ്മൾ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നത്? വിശ്വസ്തരായി തുടരുന്നതിനു നമ്മൾ ഏതെല്ലാം ഗുണങ്ങൾ മെച്ചപ്പെടുത്തണം? ഈ ലേഖനത്തിൽ നമ്മൾ ഇവയ്ക്കെല്ലാമുള്ള ഉത്തരങ്ങൾ കാണും.