അടിക്കുറിപ്പ്
a നമ്മൾ യഹോവയോടു ഭക്തിയുള്ളവരാണ്. പക്ഷേ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കുന്നുണ്ടോ? നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ആ ചോദ്യത്തിന് ഉത്തരം തരും. നമുക്ക് ഇപ്പോൾ ജീവിതത്തിന്റെ രണ്ടു പ്രത്യേക മേഖലകൾ പരിശോധിക്കാം. അങ്ങനെ ചെയ്യുന്നത്, യഹോവയോടുള്ള നമ്മുടെ ഭക്തിയുടെ ആഴം മനസ്സിലാക്കാൻ സഹായിക്കും.