അടിക്കുറിപ്പ്
b ചിത്രക്കുറിപ്പ്: വൃത്തിയില്ലാത്ത അടുക്കളയിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ നമ്മൾ ആഗ്രഹിക്കില്ല. കാരണം അതു മലിനമാണ്. അങ്ങനെയാണെങ്കിൽ അക്രമവും ഭൂതവിദ്യയും അധാർമികതയും കൊണ്ട് മലിനമായ വിനോദം നമ്മൾ എന്തിന് ആസ്വദിക്കണം?