അടിക്കുറിപ്പ്
a അന്ത്യം അടുത്ത് വരുന്ന ഈ സമയത്ത് നമ്മൾ എല്ലാവരും നമ്മുടെ സഹോദരങ്ങളുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തണം. അതെക്കുറിച്ച് യിരെമ്യയുടെ മാതൃകയിൽനിന്ന് എന്തെല്ലാം പഠിക്കാമെന്ന് ഈ ലേഖനത്തിൽ നമ്മൾ കാണും. കൂടാതെ, ഇന്ന് ഉറ്റ സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നത്, പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.