അടിക്കുറിപ്പ്
a ജോലിയെയും വിശ്രമത്തെയും കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ തിരുവെഴുത്തുകൾ നമ്മളെ പഠിപ്പിക്കുന്നു. ഇസ്രായേല്യർക്കു കൊടുത്ത ആഴ്ചതോറുമുള്ള ശബത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്, ജോലിയോടും വിശ്രമത്തോടും ഉള്ള നമ്മുടെ മനോഭാവം വിലയിരുത്താൻ ഈ ലേഖനം സഹായിക്കും.