അടിക്കുറിപ്പ്
b യേശുവിന്റെ ശരീരത്തിൽ ഇടാനുള്ള സുഗന്ധവ്യഞ്ജനങ്ങൾ തയ്യാറാക്കുന്ന ജോലി, ശബത്തു ദിവസം തീരുന്നതുവരെ ശിഷ്യന്മാർ നിറുത്തിവെച്ചു. ശബത്തു നിയമത്തോടു ശിഷ്യന്മാർക്ക് അത്രയധികം ആദരവുണ്ടായിരുന്നു എന്നാണ് അതു കാണിക്കുന്നത്.—ലൂക്കോ. 23:55, 56.