അടിക്കുറിപ്പ്
d ചിത്രക്കുറിപ്പ്: കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു പിതാവ്, ജോലി കഴിഞ്ഞുള്ള സമയം ആത്മീയകാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു. ജോലിയിൽനിന്ന് അവധിയെടുക്കുമ്പോഴും അദ്ദേഹവും കുടുംബവും അങ്ങനെ ചെയ്യുന്നു.