അടിക്കുറിപ്പ്
a പുരാതന ഇസ്രായേലിൽ ആളുകൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ യഹോവ ഒരു പ്രത്യേകക്രമീകരണം ചെയ്തിരുന്നു. അതാണു ജൂബിലി. ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിനു കീഴിൽ അല്ല. എങ്കിലും ജൂബിലി ക്രമീകരണത്തെക്കുറിച്ച് പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. ഇസ്രായേലിലെ ജൂബിലി ക്രമീകരണം, യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന ഒരു കരുതലിനെക്കുറിച്ച് നമ്മളെ ഓർമിപ്പിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നും ചിന്തിക്കാം.