അടിക്കുറിപ്പ്
a ജീവിതത്തിൽ അനേകം കഷ്ടപ്പാടുകൾ അനുഭവിച്ചയാളാണു പൗലോസ് അപ്പോസ്തലൻ. അത്തരം അവസരങ്ങളിൽ ചില സഹപ്രവർത്തകർ അദ്ദേഹത്തിനു വലിയ ഒരു ആശ്വാസമായിരുന്നു. മറ്റുള്ളവരെ അത്ര നന്നായി ആശ്വസിപ്പിക്കാൻ ആ സഹപ്രവർത്തകരെ സഹായിച്ച മൂന്നു ഗുണങ്ങൾ നമ്മൾ ചർച്ച ചെയ്യും. നമുക്ക് അവരുടെ മാതൃക അനുകരിക്കാൻ കഴിയുന്ന പ്രായോഗികമായ ചില വിധങ്ങളും നമ്മൾ പഠിക്കും.