അടിക്കുറിപ്പ്
b “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന പരമ്പരയിൽ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുള്ള ആളുകളുടെ കൂടുതൽ ദൃഷ്ടാന്തങ്ങൾ കാണാം. 2017 വരെ ഈ പരമ്പര വീക്ഷാഗോപുരത്തിൽ വന്നിരുന്നു. ഇപ്പോൾ അതു jw.org-ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ എന്നതിനു കീഴിൽ നോക്കുക.