അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: ഒരു ദമ്പതികൾ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ പല സാഹചര്യങ്ങളിലുള്ള വീടുകളിൽ കയറുന്നു. (1) നല്ല വൃത്തിയുള്ള, പൂച്ചെടികൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു വീട്ടിൽ, (2) കൊച്ചുകുട്ടികളുള്ള ഒരു വീട്ടിൽ, (3) അകവും പുറവും അലങ്കോലമായി കിടക്കുന്ന ഒരു വീട്ടിൽ, (4) മതവിശ്വാസമുള്ള ഒരു ഭവനത്തിൽ. ഒരു ശിഷ്യനാകാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയെ നിങ്ങൾ ഏതു വീട്ടിലായിരിക്കും കണ്ടെത്തുക?