അടിക്കുറിപ്പ്
a താഴ്മയുള്ള ഒരാൾ മറ്റുള്ളവരോടു കരുണയോടെയും അനുകമ്പയോടെയും ഇടപെടും. അതുകൊണ്ടുതന്നെ യഹോവ താഴ്മയുള്ള ഒരാളാണെന്നു പറയാനാകും. യഹോവയുടെ മാതൃകയിൽനിന്ന് നമുക്കു താഴ്മയെക്കുറിച്ച് പലതും പഠിക്കാൻ കഴിയും. അതെപ്പറ്റിയാണ് നമ്മൾ ഈ ലേഖനത്തിൽ ചിന്തിക്കാൻപോകുന്നത്. അതുപോലെ, എളിമ എന്ന ഗുണത്തെക്കുറിച്ച് ശൗൽ രാജാവ്, ദാനിയേൽ പ്രവാചകൻ, യേശു എന്നിവരിൽനിന്ന് എന്തു പഠിക്കാമെന്നും നോക്കും.