അടിക്കുറിപ്പ്
b ചിത്രക്കുറിപ്പ്: സഭയിലെ വയൽസേവനപ്രദേശത്തിന്റെ ഉത്തരവാദിത്വം കൈകാര്യം ചെയ്യാൻ ചെറുപ്പക്കാരനായ ഒരു സഹോദരനെ ഒരു മൂപ്പൻ പരിശീലിപ്പിക്കുന്നു. പിന്നീട്, ചെറുപ്പക്കാരനായ സഹോദരൻ തന്റെ നിയമനം ചെയ്യുമ്പോൾ മൂപ്പൻ അതിൽ ഇടപെടുന്നില്ല. നിയമനം സ്വന്തമായി ചെയ്യാൻ ചെറുപ്പക്കാരനെ അനുവദിക്കുന്നു.