അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: ഒരു പള്ളിയിൽ നടക്കുന്ന വിവാഹത്തിനു പോകുന്നതിൽ തെറ്റുണ്ടോ എന്ന് ഒരു സഹോദരി ഒരു മൂപ്പനോടു ചോദിക്കുന്നു. മൂപ്പൻ സ്വന്തം അഭിപ്രായം പറയുന്നതിനു പകരം ചില ബൈബിൾതത്ത്വങ്ങൾ സഹോദരിയുമായി ചർച്ച ചെയ്യുന്നു.