അടിക്കുറിപ്പ്
a യഹോവയെ സ്വതന്ത്രമായി ആരാധിക്കാൻ കഴിയുന്ന ഒരു രാജ്യത്താണോ നിങ്ങൾ ജീവിക്കുന്നത്? ആണെങ്കിൽ ഈ സമാധാനകാലം നിങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്? ഇക്കാര്യത്തിൽ യഹൂദയിലെ രാജാവായിരുന്ന ആസയെയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെയും നമുക്ക് എങ്ങനെ അനുകരിക്കാമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. വലിയ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന സമയം ജ്ഞാനത്തോടെ ഉപയോഗിച്ചവരാണ് അവർ.