അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: യുദ്ധങ്ങളില്ലാത്ത അവസ്ഥയെ കുറിക്കുന്നതിനുവേണ്ടി മാത്രമല്ല “സമാധാനം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ എബ്രായ വാക്കിന് നല്ല ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും സന്തോഷത്തെയും കുറിക്കാനും കഴിയും.