അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: വ്യാജാരാധനയെ പിന്തുണച്ചതുകൊണ്ട്, ആസ രാജാവ്, തന്റെ മുത്തശ്ശിയെ രാജ്യത്തുണ്ടായിരുന്ന പ്രമുഖസ്ഥാനത്തുനിന്ന് നീക്കി. ആസയോടു വിശ്വസ്തരായിരുന്നവർ ആസയുടെ മാതൃക അനുകരിച്ചുകൊണ്ട് വിഗ്രഹങ്ങൾ നശിപ്പിച്ചു.