അടിക്കുറിപ്പ്
a വേദാദ്ധ്യയനങ്ങളുടെ ഏഴാമത്തെ വാല്യമായിരുന്നു പൂർത്തിയായ മർമം എന്ന പുസ്‌തകം. വീക്ഷാഗോപുരത്തിന്റെ 1918 മാർച്ച് 1 ലക്കമായിട്ടാണ് കടലാസ് ബൈൻഡ് പതിപ്പുള്ള “ഇസെഡ് ജി” (ZG) പുറത്തിറക്കിയത്. “ഇസെഡ്” സീയോന്റെ വീക്ഷാഗോപുരത്തെയും ഇംഗ്ലീഷ് അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമായ “ജി” ഏഴാമത്തെ വാല്യത്തെയും ആണ് സൂചിപ്പിക്കുന്നത്.