അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: അനേകവർഷം തന്നോടൊപ്പം വിശ്വസ്തമായി സേവിച്ച തന്റെ ഭാര്യയെ ഒരു സഹോദരനു നഷ്ടപ്പെടുന്നു. ഭാര്യ പുനരുത്ഥാനത്തിൽ വരുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. തുടർന്നും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു.