അടിക്കുറിപ്പ്
a തന്റെ ശിഷ്യന്മാർക്കിടയിലെ പരസ്പരസ്നേഹം ആയിരിക്കണം അവരെ തിരിച്ചറിയിക്കേണ്ട അടയാളം എന്ന് യേശു പറഞ്ഞു. അത്തരത്തിലുള്ള സ്നേഹം കാണിക്കാൻ നമ്മളും ശ്രമിക്കുന്നു. നമ്മൾ നമ്മുടെ കുടുംബാംഗങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവോ അതേ വിധത്തിൽ നമ്മൾ സഹോദരങ്ങളെ സ്നേഹിക്കാൻ പഠിക്കണം. വിശ്വാസത്താൽ നമ്മുടെ ബന്ധുക്കളായവരോട് എങ്ങനെ ആർദ്രസ്നേഹം കാണിക്കാമെന്ന് ഈ ലേഖനത്തിൽ പഠിക്കും.