അടിക്കുറിപ്പ്
a ലോകം നമ്മളെ വെറുക്കുമ്പോൾ യഹോവയോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവും കൂടാതെ, ശത്രുക്കളോടുള്ള സ്നേഹവും സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ആളുകൾ നമ്മളെ വെറുത്താലും നമുക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയുമെന്നു യേശു പറഞ്ഞു. അത് എങ്ങനെയെന്നും നമ്മൾ കാണും.