അടിക്കുറിപ്പ്
a ആളുകളെ വീടുകളിൽ കണ്ടെത്താൻ കഴിയാത്തപ്പോഴും നമ്മൾ അറിയിക്കുന്ന സന്ദേശത്തോട് ആളുകൾ താത്‌പര്യം കാണിക്കാത്തപ്പോഴും മടുത്തുപോകാതെ സന്തോഷത്തോടെ പ്രസംഗപ്രവർത്തനം തുടരാൻ നമുക്ക് എങ്ങനെ കഴിയും? അതിനു സഹായിക്കുന്ന ചില നിർദേശങ്ങളാണ് ഈ ലേഖനത്തിലുള്ളത്.