അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: (മുകളിൽനിന്ന് താഴേക്ക്): ആളുകളെ വീട്ടിൽ കണ്ടെത്താൻ പ്രയാസമുള്ള ഒരു പ്രദേശത്ത് ഒരു ഭാര്യയും ഭർത്താവും പ്രസംഗപ്രവർത്തനത്തിൽ: ആദ്യത്തെ വീട്ടിലെ ആൾ ജോലിസ്ഥലത്താണ്. രണ്ടാമത്തെ വീട്ടിലെ വ്യക്തി ആശുപത്രിയിൽ പോയിരിക്കുന്നു. മൂന്നാമത്തെ വീട്ടിലെ ആൾ കടയിൽ സാധനം വാങ്ങുകയാണ്. ആദ്യത്തെ വീട്ടിലെ വ്യക്തി ജോലിസ്ഥലത്തുനിന്നും വന്നശേഷം അവർ അദ്ദേഹത്തെ സന്ദർശിക്കുന്നു. ആശുപത്രിക്കടുത്ത് പരസ്യസാക്ഷീകരണം ചെയ്യുമ്പോൾ രണ്ടാമത്തെ വീട്ടിലെ വ്യക്തിയെ കാണുന്നു. മൂന്നാമത്തെ വീട്ടിലെ ആളിനോടു ഫോണിൽ സംസാരിക്കുന്നു