അടിക്കുറിപ്പ്
a നമുക്കെല്ലാവർക്കും പലപല പ്രശ്‌നങ്ങളുണ്ട്. അവയിൽ പലതിനും ഇന്നൊരു പരിഹാരമില്ല. നമ്മൾ അതു സഹിച്ചേ മതിയാകൂ. എന്നാൽ സഹിച്ചുനിൽക്കുന്നതിൽ നമ്മൾ ഒറ്റയ്‌ക്കല്ല. യഹോവതന്നെ പലതും സഹിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ഒൻപതു കാര്യങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. അതൊക്കെ യഹോവ സഹിച്ചതുകൊണ്ടുണ്ടായ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും യഹോവയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും നമ്മൾ കാണും.