അടിക്കുറിപ്പ്
a മൺപാത്രത്തിലെ ചെറിയൊരു വിള്ളൽ അതു പെട്ടെന്നു പൊട്ടാൻ ഇടയാക്കുന്നതുപോലെ സഹോദരങ്ങൾക്കിടയിലെ മത്സരമനോഭാവം സഭയുടെ ഐക്യം തകർക്കും. സഭയിൽ ഐക്യം ഇല്ലെങ്കിൽ അവിടെ സമാധാനത്തോടെ നമുക്കു ദൈവത്തെ ആരാധിക്കാൻ പറ്റില്ല. സഭയിൽ ഒരു മത്സരമനോഭാവം വളരുന്നത് എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക് എങ്ങനെ സഭയിലെ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാമെന്നും ഈ ലേഖനത്തിൽ ചർച്ച ചെയ്യും.