അടിക്കുറിപ്പ്
b ചിത്രക്കുറിപ്പ്: ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് ഒരു ദമ്പതികൾക്കു പരസ്പരവും തങ്ങളുടെ മക്കളോടും സ്നേഹവും അനുകമ്പയും കാണിക്കാനാകുന്നു. ആ ദമ്പതികൾ യഹോവയെ സ്നേഹിക്കുന്നു. മക്കളെ ജനിപ്പിക്കാൻ യഹോവ നൽകിയിരിക്കുന്ന കഴിവിനെ വിലമതിക്കുന്ന ആ മാതാപിതാക്കൾ യഹോവയെ സ്നേഹിക്കാനും സേവിക്കാനും കുട്ടികളെ പഠിപ്പിക്കുന്നു. യഹോവ എന്തുകൊണ്ടാണ് യേശുവിനെ ഒരു മോചനവിലയായി നൽകിയതെന്ന് ഒരു വീഡിയോ ഉപയോഗിച്ച് അവർ മക്കൾക്കു വിശദീകരിച്ചുകൊടുക്കുന്നു. വരാനിരിക്കുന്ന പറുദീസയിൽ ഈ ഭൂമിയെയും അതിലുള്ള മൃഗങ്ങളെയും നമ്മൾ പരിപാലിക്കുമെന്നും അവർ മക്കളെ പഠിപ്പിക്കുന്നു.