വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a വളരെക്കാലമായി യഹോ​വയെ സേവി​ക്കുന്ന ആരെങ്കി​ലും ഇങ്ങനെ പറയു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ടോ: “ഈ ദുഷ്ടവ്യ​വ​സ്ഥി​തി ഇത്രയും നീണ്ടു​പോ​കു​മെന്നു ഞാൻ ഒട്ടും വിചാ​രി​ച്ചില്ല.” കഷ്ടതക​ളെ​ല്ലാം ഒന്നി​നൊ​ന്നു കൂടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ യഹോവ ഇതൊ​ക്കെ​യൊന്ന്‌ അവസാ​നി​പ്പി​ക്കു​ന്നതു കാണാൻ നമ്മളെ​ല്ലാം ഒരുപാട്‌ ആഗ്രഹി​ക്കു​ന്നുണ്ട്‌. എന്നാൽ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നമ്മൾ പഠിക്കണം. യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. യഹോവ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കേണ്ട രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും. ഇനി, മനസ്സോ​ടെ കാത്തി​രി​ക്കു​ന്ന​വർക്ക്‌ യഹോവ നൽകാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും കാണും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക