അടിക്കുറിപ്പ്
a ഹഗ്ഗായി 2:7-നെക്കുറിച്ച് മുമ്പ് നൽകിയിരുന്ന വിശദീകരണത്തിൽ വന്നിരിക്കുന്ന ചെറിയൊരു മാറ്റം ഈ ലേഖനത്തിൽ നമ്മൾ കാണും. സകല ജനതകളെയും കുലുക്കുന്ന ആവേശകരമായ പ്രവർത്തനത്തിൽ നമുക്ക് എങ്ങനെ ഉൾപ്പെടാം? നമ്മുടെ ഈ പ്രവർത്തനം ഏതു രണ്ടു രീതിയിലുള്ള ഫലം ഉളവാക്കും? ഇക്കാര്യങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കും.