അടിക്കുറിപ്പ്
c ഹഗ്ഗായി 2:7-നെക്കുറിച്ച് മുമ്പ് നൽകിയിരുന്ന വിശദീകരണത്തിൽ വന്ന ഒരു മാറ്റമാണ് ഇത്. ആത്മാർഥഹൃദയമുള്ള ആളുകൾ യഹോവയിലേക്ക് ആകർഷിക്കപ്പെടുന്നതു ജനതകളുടെ കുലുക്കൽ നിമിത്തമല്ല എന്ന് ചിലപ്പോഴൊക്കെ നമ്മൾ പറഞ്ഞിട്ടുണ്ട്. 2006 മെയ് 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.