അടിക്കുറിപ്പ്
a പ്രിയപ്പെട്ട ഒരാൾ യഹോവയെ വിട്ട് പോകുന്നതു വളരെ വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്. അങ്ങനെ സംഭവിക്കുമ്പോൾ യഹോവയ്‌ക്ക് എന്താണു തോന്നുന്നതെന്ന് ഈ ലേഖനം ചർച്ച ചെയ്യും. വിശ്വസ്‌തരായ കുടുംബാംഗങ്ങൾക്ക് ആ സങ്കടത്തെ നേരിടാനും ആത്മീയമായി ശക്തരായിരിക്കാനും എന്തു ചെയ്യാനാകുമെന്നും നമ്മൾ കാണും. കൂടാതെ സഭയിലുള്ള എല്ലാവർക്കും ആ കുടുംബത്തെ എങ്ങനെ സഹായിക്കാമെന്നും നമ്മൾ പഠിക്കും.