അടിക്കുറിപ്പ്
a എന്താണ് അചഞ്ചലസ്നേഹം? യഹോവ ആരോടാണ് അചഞ്ചലസ്നേഹം കാണിക്കുന്നത്? അവർക്ക് അത് എങ്ങനെ പ്രയോജനം ചെയ്യുന്നു? ഇവയ്‌ക്കുള്ള ഉത്തരം ഈ ലേഖനത്തിലൂടെ നമ്മൾ കാണും. അടുത്ത ലേഖനവും അചഞ്ചലസ്നേഹം എന്ന ഈ പ്രധാനപ്പെട്ട ഗുണത്തെക്കുറിച്ചുതന്നെയുള്ളതാണ്.