അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: യഹോവ എല്ലാ മനുഷ്യരോടും സ്നേഹം കാണിക്കുന്നുണ്ട്. അതിൽ തന്റെ ദാസന്മാരും അല്ലാത്തവരും ഉൾപ്പെടുന്നു. ആളുകളുടെ മുകളിലായി വൃത്തത്തിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ യഹോവ നമ്മളോടു സ്നേഹം കാണിക്കുന്ന ചില വിധങ്ങൾ സൂചിപ്പിക്കുന്നു. അതിൽ ഏറ്റവും പ്രധാനം നമുക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനായ യേശുവിനെ നൽകി എന്നതാണ്.