അടിക്കുറിപ്പ്
d ചിത്രക്കുറിപ്പ്: യഹോവയുടെ ആരാധകരായിത്തീരുകയും യേശുവിന്റെ ബലിയിൽ വിശ്വസിക്കുകയും ചെയ്യുന്നവരെ യഹോവ മറ്റൊരു രീതിയിലും സ്നേഹിക്കുന്നു. യഹോവ എല്ലാ മനുഷ്യരോടും കാണിക്കുന്ന സ്നേഹം കിട്ടുന്നതോടൊപ്പം തന്റെ ദാസന്മാരോടു മാത്രം കാണിക്കുന്ന അചഞ്ചലസ്നേഹവും അവർക്കു കിട്ടുന്നു. യഹോവയുടെ അചഞ്ചലസ്നേഹത്തിന്റെ ചില ഉദാഹരണങ്ങൾ വൃത്തത്തിലെ ചിത്രങ്ങളിൽ കാണാം.