അടിക്കുറിപ്പ്
a ക്രിസ്‌ത്യാനികൾ മോശയുടെ നിയമത്തിൻകീഴിൽ അല്ലെങ്കിലും നമ്മൾ ചെയ്യേണ്ടതോ ചെയ്യരുതാത്തതോ ആയ പല കാര്യങ്ങളെക്കുറിച്ചും അതിൽനിന്ന് പഠിക്കാനാകും. അതു മനസ്സിലാക്കുന്നതു മറ്റുള്ളവരെ സ്നേഹിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും നമ്മളെ സഹായിക്കും. ലേവ്യ 19-ാം അധ്യായത്തിൽ കാണുന്ന ചില പാഠങ്ങൾ നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാമെന്നാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.