അടിക്കുറിപ്പ്
b പക്ഷപാതം കാണിക്കുക, പരദൂഷണം പറയുക, രക്തം കഴിക്കുക, ഭൂതവിദ്യ, ഭാവിഫലം പറയുക, ലൈംഗിക അധാർമികത എന്നിവയോട് ബന്ധപ്പെട്ട് ലേവ്യ 19-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മൾ ഈ ലേഖനത്തിലും കഴിഞ്ഞ ലേഖനത്തിലും ചർച്ച ചെയ്തിട്ടില്ല.—ലേവ്യ 19:15, 16, 26-29, 31.—ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.