അടിക്കുറിപ്പ്
a യഹോവയാണു നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്. ആ സൗഹൃദം നമുക്കു വളരെ വിലപ്പെട്ടതാണ്. യഹോവയെ അടുത്തറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. ഒരാളെ അടുത്തറിയാൻ സമയമെടുക്കും. യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലും അതു ശരിയാണ്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വർഗീയപിതാവുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാൻ നമുക്ക് എങ്ങനെ സമയം കണ്ടെത്താം? അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?