അടിക്കുറിപ്പ്
a യഹോവയിലും തന്റെ സംഘടനയിൽ നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്ന പ്രതിനിധികളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാക്കേണ്ടത് എന്തുകൊണ്ടെന്ന് ഈ ലേഖനം നമ്മളെ പഠിപ്പിക്കും. കൂടാതെ അങ്ങനെ ചെയ്യുന്നതു നമുക്ക് ഇപ്പോൾ എങ്ങനെ പ്രയോജനം ചെയ്യുമെന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ നമ്മളെ എങ്ങനെ ഒരുക്കുമെന്നും നമ്മൾ കാണും.