അടിക്കുറിപ്പ്
a യേശു എപ്പോഴും സ്വന്തം താത്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്കാണു പ്രാധാന്യം കൊടുത്തത്. ഇക്കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാമെന്നാണ് ഈ ലേഖനത്തിൽ കാണാൻപോകുന്നത്. യേശുവിനെപ്പോലെയായിരിക്കാൻ ശ്രമിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നമ്മൾ പഠിക്കും.