അടിക്കുറിപ്പ്
a സ്‌നാനമേൽക്കുന്നതിനു യോഗ്യത നേടാൻ നമ്മൾ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ ലേഖനത്തിൽ, എന്താണു പഴയ വ്യക്തിത്വം, നമ്മൾ അത് ഉരിഞ്ഞുകളയേണ്ടത് എന്തുകൊണ്ടാണ്, നമുക്ക് അത് എങ്ങനെ ചെയ്യാം എന്നീ കാര്യങ്ങളാണു പഠിക്കാൻപോകുന്നത്. അടുത്ത ലേഖനത്തിൽ, നമുക്ക് എങ്ങനെ പുതിയ വ്യക്തിത്വം ധരിക്കാമെന്നും സ്നാനമേറ്റതിനു ശേഷവും പുതിയ വ്യക്തിത്വം ധരിക്കുന്നത് എങ്ങനെ തുടരാമെന്നും നമ്മൾ കാണും.