bപദപ്രയോഗത്തിന്റെ വിശദീകരണം: ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം, യഹോവയ്ക്ക് ഇഷ്ടമില്ലാത്ത മനോഭാവങ്ങളും പ്രവണതകളും ഒഴിവാക്കുക എന്നാണ്. സ്നാനപ്പെടുന്നതിനു മുമ്പുതന്നെ നമ്മൾ അതു ചെയ്തുതുടങ്ങണം.—എഫെ. 4:22.