വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a യഹോവ സകലത്തിന്റെയും സ്രഷ്ടാവായതുകൊണ്ട്‌ നമ്മൾ യഹോവയെയാണ്‌ ആരാധിക്കേണ്ടത്‌. എന്നാൽ നമ്മൾ ദൈവത്തിന്റെ കല്‌പനകളും തത്ത്വങ്ങളും അനുസരിച്ചാൽ മാത്രമേ ദൈവത്തെ ആരാധിക്കാനായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ യഹോവ സ്വീകരിക്കുകയുള്ളൂ. യഹോവയെ ആരാധിക്കാനായി നമ്മൾ ചെയ്യുന്ന എട്ടു കാര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്‌. അവ ഓരോന്നും എങ്ങനെ കുറെക്കൂടി നന്നായി ചെയ്യാമെന്നും അതിലൂടെ നമ്മുടെ സന്തോഷം എങ്ങനെ വർധിപ്പിക്കാമെന്നും നമ്മൾ കാണും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക