അടിക്കുറിപ്പ്
a തിമൊഥെയൊസിന്റെ അമ്മയായ യൂനീക്കയുടെ മാതൃകയിൽനിന്ന് ഇന്നത്തെ ക്രിസ്‌തീയ അമ്മമാർക്ക് എന്തു പഠിക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. കൂടാതെ, അവർക്ക് എങ്ങനെ യഹോവയെ അറിയാനും സ്നേഹിക്കാനും തങ്ങളുടെ മക്കളെ സഹായിക്കാനാകുമെന്നും കാണും.