അടിക്കുറിപ്പ്
a നമ്മൾ ഇന്നു ജീവിക്കുന്നതു വളരെ ആവേശം നിറഞ്ഞ ഒരു സമയത്താണ്. കാരണം വെളിപാട് പുസ്തകത്തിൽ കാണുന്ന പ്രവചനങ്ങൾ ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്. ആ പ്രവചനങ്ങളിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാം? ഈ ലേഖനവും അടുത്ത രണ്ടു ലേഖനങ്ങളും വെളിപാട് പുസ്തകത്തിലെ ചില ആശയങ്ങളാണു ചർച്ച ചെയ്യുന്നത്. ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചുകൊണ്ട് യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ ആരാധന നടത്താൻ കഴിയുമെന്നു നമ്മൾ പഠിക്കും.