അടിക്കുറിപ്പ്
a ദൈവത്തിന്റെ ശത്രുക്കൾ ആരാണെന്നു വെളിപാട് പുസ്തകം ചില അടയാളങ്ങളിലൂടെയാണു വെളിപ്പെടുത്തിയിരിക്കുന്നത്. ആ അടയാളങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ദാനിയേൽ പുസ്തകം നമ്മളെ സഹായിക്കും. അതുകൊണ്ട്, ഈ ലേഖനത്തിൽ ദാനിയേലിലെ പ്രവചനങ്ങളും വെളിപാടിലെ പ്രവചനങ്ങളും നമ്മൾ ഒന്നു താരതമ്യം ചെയ്ത് പഠിക്കും. ദൈവത്തിന്റെ ശത്രുക്കൾ ആരാണെന്നും അവർക്ക് എന്തു സംഭവിക്കുമെന്നും മനസ്സിലാക്കാൻ ഈ പഠനം നമ്മളെ സഹായിക്കും.