അടിക്കുറിപ്പ്
b ഏഴു തലയുള്ള കാട്ടുമൃഗം എല്ലാ ഗവൺമെന്റുകളെയുമാണ് അർഥമാക്കുന്നതെന്നു പറയാൻ മറ്റൊരു കാരണമുണ്ട്. അതിന്, ‘പത്തു കൊമ്പ്’ ഉള്ളതായി നമ്മൾ കാണുന്നു. പത്ത് എന്ന സംഖ്യ ബൈബിളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു പൂർണതയെ സൂചിപ്പിക്കാനാണ്.