അടിക്കുറിപ്പ്
c ആദ്യത്തെ കാട്ടുമൃഗത്തിൽനിന്ന് ഇതിനൊരു വ്യത്യാസമുണ്ട്. ഈ പ്രതിമയ്ക്ക് അതിന്റെ കൊമ്പുകളിൽ കിരീടമോ ‘രാജമുടിയോ’ ഇല്ല. (വെളി. 13:1) കാരണം, വേറെ ‘ഏഴു രാജാക്കന്മാരിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്,’ ഇതിന്റെ അധികാരം അവരെ ആശ്രയിച്ചാണിരിക്കുന്നത്.—“വെളിപാട് 17-ാം അധ്യായത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്?” എന്ന ലേഖനം jw.org സൈറ്റിൽ കാണുക.