അടിക്കുറിപ്പ്
a വെളിപാട് പുസ്തകത്തിലെ വിവരങ്ങൾ ചർച്ച ചെയ്യുന്ന മൂന്നാമത്തെ ലേഖനമാണ് ഇത്. ഈ ലേഖനത്തിൽ യഹോവയോടു വിശ്വസ്തരായിരിക്കുന്നവർക്കു കിട്ടാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ചും ദൈവത്തിന്റെ ഭരണത്തെ എതിർക്കുന്നവർക്കു സംഭവിക്കാൻപോകുന്ന നാശത്തെക്കുറിച്ചും നമ്മൾ പഠിക്കും.