അടിക്കുറിപ്പ്
a ഉന്നതാധികാരികളെ, അതായത് ഈ ലോകത്തിലെ ഗവൺമെന്റുകളെ, അനുസരിക്കാൻ ക്രിസ്ത്യാനികളോടു ബൈബിൾ ആവശ്യപ്പെടുന്നു. എന്നാൽ ചില ഗവൺമെന്റുകൾ യഹോവയെയും ദൈവജനത്തെയും ശക്തമായി എതിർക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ അധികാരികളെ അനുസരിക്കാനും അതേസമയം യഹോവയുടെ മുമ്പാകെ നിഷ്കളങ്കരായി നടക്കാനും നമുക്ക് എങ്ങനെ കഴിയും?