അടിക്കുറിപ്പ്
b പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവയുടെ മുമ്പാകെ നിഷ്കളങ്കരായിരിക്കുക എന്നതിന്റെ അർഥം പരീക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോഴും വിട്ടുവീഴ്ച ചെയ്യാതെ യഹോവയോടും ദൈവത്തിന്റെ പരമാധികാരത്തോടും വിശ്വസ്തരായിരിക്കുക എന്നാണ്.