അടിക്കുറിപ്പ്
a ഇന്ന് ഈ ലോകത്തിനു തരാൻ കഴിയുന്നതിനെക്കാൾ വളരെവളരെ മികച്ചതാണ് യഹോവ നമുക്കു തരുന്ന ജ്ഞാനം. ഈ ലേഖനത്തിൽ ജ്ഞാനത്തെപ്പറ്റി സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും. അവിടെ പറയുന്നത് യഥാർഥജ്ഞാനം തെരുവിൽ വിളിച്ചുപറയുന്നു എന്നാണ്. നമുക്ക് എങ്ങനെ യഥാർഥജ്ഞാനം നേടാൻ കഴിയും? ചിലർ എന്തുകൊണ്ടാണ് അതിനു നേരെ ചെവി അടയ്ക്കുന്നത്? യഥാർഥജ്ഞാനത്തിനു ശ്രദ്ധ കൊടുക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?